SEARCH


Achan Theyyam - അച്ഛൻ തെയ്യം

Achan Theyyam - അച്ഛൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Achan Theyyam - അച്ഛൻ തെയ്യം

അച്ഛൻ തെയ്യം അല്ലെങ്കിൽ അച്ഛൻ ദൈവം പിതൃ സങ്കല്പത്തിലുള്ള ഒരു തെയ്യമാണ്. കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയത്തോടനുബന്ധിച്ചു ഈ തെയ്യം കെട്ടിയാടിയിട്ടുണ്ട്. പുതിയടവൻ ദേവസ്ഥാനത്തും . ചെറുവത്തൂർ മുഴക്കോം തറവാടിലും ശ്രീ കക്കുന്നത്ത് കിഴക്കേപ്പുര തറവാടിലും പരക്കോത്ത് വേട്ടക്കൊരു മകൻ ക്ഷേത്രത്തിലും ഈ തെയ്യം കെട്ടിയാടുന്നുണ്ട്. കാസറഗോഡ് ഭാഗത്തുള്ള അച്ഛൻ തെയ്യത്തിൻ്റെ മുഖത്തെഴുത്ത് കണ്ണൂർ ഭാഗത്ത് കെട്ടിയാടുന്ന അച്ഛൻ തെയ്യത്തിൻ്റെ തിൽ നിന്നും വ്യത്യസ്തമാണ്.

ഫോട്ടോ : ശ്രീഹരി കല്ല്യോട്ട്, വൈശാഖ്, ലിജിൻ വടക്കനിയിൽ, എ കെ ഫോട്ടോഗ്രാഫി, അക്ഷയ് കല്ലിയാശ്ശേരി



ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848